മുടപ്പിലാവിൽ അഭിമന്യു ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികാഘോഷം
പ്രൊഫ. കെ വി സജയ് ഉദ്ഘാടനം ചെയ്തു; കുട്ടികളുടെയും പ്രദേശവാസികളുടെയും കലാപരിപാടികൾ ശ്രദ്ധേയമായി ഹരീന്ദ്രൻ മുടപ്പിലാവിൽ മുടപ്പിലാവ് :അഭിമന്യു ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ട്രസ്റ്റിന്റെ വാർഷികാഘോഷം മുടപ്പിലാവ് കാഞ്ഞരോളിക്കണ്ടി ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ചടങ്ങ് പ്രഭാഷകൻ പ്രൊഫ. കെ വി സജയ് ഉദ്ഘാടനം ചെയ്തു.ആഘോഷത്തിന്റെ ഭാഗമായി പ്രദേശവാസികളുടെയും അംഗണവാടി കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഡാൻസ്, ഒപ്പന, ഭരതനാട്യം, നാടോടിനൃത്തം, ഗാനാലാപനം, കഥപറയൽ തുടങ്ങിയ കലാവിഭാഗങ്ങൾ കാണികൾക്ക് മികച്ച അനുഭവമായി. ചടങ്ങിൽ, ശില്പ ടി.കെ അധ്യക്ഷത വഹിച്ചു. വാർഡ് […]
