Saturday, June 14, 2025

കുട്ടികൾക്ക് വൈ എംസിഎ സമ്മർ ക്യാമ്പ്

കുട്ടികൾക്ക് വൈ എംസിഎ സമ്മർ ക്യാമ്പ്

വൈഎംസിഎ കുട്ടികൾക്കായി ‘ഫ്ലൈ ഹൈ’ എന്ന പേരിൽ വേനൽക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികൾക്കാണ് ക്യാമ്പ്. ഏപ്രിൽ ഒന്നുമുതൽ 30 വരെയുള്ള ദിവസങ്ങളിൽ, രാവിലെ 9 30 മുതൽ വൈകീട്ട് 4 30 വരെയാണ് ക്യാമ്പ് നടക്കുക. ക്യാമ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8 0 8 9 3 6 0 7 6

Leave a Reply

Your email address will not be published. Required fields are marked *