മധ്യപ്രദേശിൽ ക്രിസ്തുമത വിശ്വാസികൾക്കും വൈദികർക്കും നേരെ ഉണ്ടായ RSS ആക്രമണത്തിൽ CPI(M) പ്രതിഷേധിച്ചു
മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്തുമത വിശ്വാസികൾക്കും വൈദികർക്കും എതിരെ ഉണ്ടായ RSS ആക്രമത്തിൽ പ്രതിഷേധിച്ച് CPI(M) വടക്കാഞ്ചേരിയിൽ ബഹുജന പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. CPI(M) ഓട്ടുപാറ, വടക്കാഞ്ചേരി ലോക്കൽ
Read More