Friday, June 13, 2025

EVENTS

തലപ്പിള്ളി താലൂക്കിലെ എൻ എസ് എസ് കരയോഗങ്ങളിൽ ലഹരി വിരുദ്ധ പ്രചരണ ദിനാചരണം നടത്തി

വടക്കാഞ്ചേരി : തലപ്പിള്ളി താലൂക്കിലെ എൻ എസ് എസ് കരയോഗങ്ങളിൽ ലഹരി വിരുദ്ധ പ്രചരണ ദിനമായി ആചരിക്കുകയും. ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു. ടൗൺ കരയോഗത്തിൽ ലഹരി

Read More

വടക്കാഞ്ചേരി ബാർ അസോസിയേഷൻ വാർഷികം

വടക്കാഞ്ചേരി ബാർ അസോസിയേഷൻ്റെ 160-ാമത് വാർഷികാഘോഷം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ആർ. മിനി ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.മജിസ്ട്രേറ്റ് ടി.പി.

Read More

വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഇ-മാലിന്യ ശേഖരണം ഇനി ക്ലീൻ കേരള കമ്പനിക്ക്

സംസ്ഥാനത്തെ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ മാലിന്യ ശേഖരണത്തിന്റെ, പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മ സേന വഴി ശേഖരിച്ച ഇ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.

Read More

കെ എസ് എസ് പി യൂണിയൻ ജില്ലാസമ്മേളനം വടക്കാഞ്ചേരിയിൽ സമാപിച്ചു

കെ എസ് എസ് പി യൂണിയൻ രണ്ടു ദിവസത്തെ ജില്ലാ സമ്മേളനം സമാപിച്ചു. പ്രകടനവും വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്തു ചേർന്ന സമാപന പൊതുസമ്മേളനം നഗരസഭ ചെയർമാൻ

Read More

കോർട്ട് ഫീസ് വർദ്ധനവിനെതിരെ കേരള അഡ്വക്കേറ്റ്സ് ക്ലർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു

കേരള സർക്കാരിന്റെ ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കേരള അഡ്വക്കേറ്റ്സ് ക്ലർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു പ്രതിഷേധ ധർണ്ണയിൽ പ്രസിഡന്റ് ദിലീപ് .വി. എസ്സ്

Read More

കോർട്ട് ഫീ വർദ്ധനവിനെതിരെ ലോയേഴ്സ് കോൺഗ്രസ് ധർണ്ണ നടത്തി

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കോർട്ട് ഫീ വർദ്ധനവ് നീതി തേടുന്ന പാവപ്പെട്ട ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഒ.പി.

Read More

അകമലയിലും ചേപ്പലക്കോട്ടും കാട്ടാന ഭീതി തുടരുന്നു; MLA വാഗ്ദാനം ലംഘിച്ചു, നഗരസഭ നിഷ്‌ക്രിയം – കെ. അജിത് കുമാർ

വടക്കാഞ്ചേരി നഗരസഭയിലെ അകമലയിലും ചേപ്പലക്കോട്ടും കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ വ്യാപകമായ കൃഷി നാശം വരുത്തിയിരിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.

Read More

അധികാര കേന്ദ്രങ്ങൾക്ക് എതിരെ വിമർശനം ഉയരണം: വി ഡി സതീശൻ

അധികാര കേന്ദ്രങ്ങൾക്കെതിരെ വിമർശനങ്ങളുടെ ശബ്ദം ഉയരണമെന്നും അത്തരത്തിൽ താൻ പോലും വിമർശിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ‘സാറാ ജോസഫിൻ്റെ ലോകങ്ങൾ,

Read More

സർവ്വീസ് പെൻഷൻകാരോടുളള അവഗണന അവസാനിപ്പിക്കണം- പി എൻ വൈശാഖ്

സർവ്വീസ് പെൻഷൻ കാരോട് സർക്കാർ തുടരുന്ന അവഗണന അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണെന്നും,അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നയം അവസാനിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പി എൻ വൈശാഖ്

Read More

ഉപാസന അന്നദാന സമിതി കരുമത്ര അൽഫോൻസാ ഹോമിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ സമ്മാനിച്ചു

ഓട്ടിസം ദിനത്തിൽ വടക്കാഞ്ചേരിയിലെ ഉപാസന അന്നദാന സമിതി കരുമത്ര അൽഫോൻസാ ഹോമിലെ അന്തേവാസികൾക്ക് നൈറ്റികൾ സമ്മാനിച്ചു. മാധ്യമപ്രവർത്തകൻ വറീത് ചിറ്റിലപ്പിള്ളി വസ്ത്രങ്ങൾ അന്തേവാസികൾക്ക് കൈമാറി. ഉപാസന അന്നദാന

Read More