ഇന്ത്യൻ ആർമിയിൽ അഗ്നിവീർ ആകാൻ അപേക്ഷിക്കാം
ഇന്ത്യൻ ആർമിയിൽ അഗ്നിവീർ ആകാൻ അപേക്ഷിക്കാം

അഗ്നിവീർ റിക്രൂട്ട്മെൻ്റ് 2025-2026 റാലിക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള അവിവാഹിതരായ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് www.joinindianarmy.nic.in വെബ്സൈറ്റ് മുഖേന ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. CSC പൊതു സേവന കേന്ദ്രങ്ങൾ വഴിയും ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
