Friday, June 13, 2025

News

Day to day happenings in the village/city

മെഗാ തൊഴിൽമേള; മുന്നൊരുക്കങ്ങൾ വിലയിരുത്തി

തൃശ്ശൂരിന്റെ വിജ്ഞാന സമ്പത്ത് ഘടന ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേളയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. തൃശ്ശൂർ ഗവ. എഞ്ചിനീയറിങ്

Read More

കേരള പത്ര പ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി

തിരുവനന്തപുരം : കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കേരള പത്ര പ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും

Read More

വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഇ-മാലിന്യ ശേഖരണം ഇനി ക്ലീൻ കേരള കമ്പനിക്ക്

സംസ്ഥാനത്തെ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ മാലിന്യ ശേഖരണത്തിന്റെ, പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മ സേന വഴി ശേഖരിച്ച ഇ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.

Read More

അകമലയിലും ചേപ്പലക്കോട്ടും കാട്ടാന ഭീതി തുടരുന്നു; MLA വാഗ്ദാനം ലംഘിച്ചു, നഗരസഭ നിഷ്‌ക്രിയം – കെ. അജിത് കുമാർ

വടക്കാഞ്ചേരി നഗരസഭയിലെ അകമലയിലും ചേപ്പലക്കോട്ടും കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ വ്യാപകമായ കൃഷി നാശം വരുത്തിയിരിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.

Read More

അധികാര കേന്ദ്രങ്ങൾക്ക് എതിരെ വിമർശനം ഉയരണം: വി ഡി സതീശൻ

അധികാര കേന്ദ്രങ്ങൾക്കെതിരെ വിമർശനങ്ങളുടെ ശബ്ദം ഉയരണമെന്നും അത്തരത്തിൽ താൻ പോലും വിമർശിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ‘സാറാ ജോസഫിൻ്റെ ലോകങ്ങൾ,

Read More

യു ഡി എഫ് ന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി രാപ്പകൽ സമരം

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടികുറച്ചതിൽ പ്രതിഷേധിച്ചും, അംഗൻവാടി, ആശവർക്കർമ്മാർക്കും ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും UDF ന്റെ നേതൃത്വത്തിൽ

Read More

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് ലൈബ്രറി

വിദ്യാർത്ഥികളുടെ പഠനത്തിനും അധിക വായനയ്ക്കും ശാസ്ത്ര ബോധം വളർത്തുന്നതിനും ഉതകുന്ന രീതിയിൽ ചെറുതുരുത്തി ഗവ:ഹയർ സെക്കൻ്റി സ്കൂളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചെറുതുരുത്തി

Read More

കൊടകര കുഴൽപ്പണ കേസിൽ BJP യെ ഒഴിവാക്കിയ ED യുടെ നിലപാടുകൾക്കെതിരെ CPI(M) പ്രതിഷേധ പ്രകടനവും പൊതുയോഗവും

കൊടകര കുഴൽപ്പണ കേസിൽ BJP യെ ഒഴിവാക്കിയ ED യുടെ രാഷ്ട്രീയ പ്രേരിത നിലപാടുകൾക്കെതിരെ CPI(M) വടക്കാഞ്ചേരി ഏരിയ കമിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

Read More

രാസ ലഹരിയെക്കതിരെ വടക്കാഞ്ചേരിയിൽ മനുഷ്യച്ചങ്ങല

വർദ്ധിച്ചു വരുന്ന രാസ ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുവാക്കളെയും വരും തലമുറയെയും ലഹരിയിൽ നിന്നു രക്ഷിയ്ക്കുന്നതിനായി നഗരസഭയും പൊതു

Read More

വൃത്തി 2025: ജില്ലാ ശുചിത്വ മിഷൻ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ശിൽപശാല നടത്തി

തൃശ്ശൂർ ജില്ലാ ശുചിത്വ മിഷൻ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി നടത്തിയ വൃത്തി 2025 ശിൽപശാല വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി

Read More