Saturday, June 14, 2025

‘മാലിന്യമുക്ത നവകേരളം’ ക്യാമ്പയിനിന്റെ ഭാഗമായി സി പി ഐ എം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

‘മാലിന്യമുക്ത നവകേരളം’ ക്യാമ്പയിനിന്റെ ഭാഗമായി സി പി ഐ എം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

‘മാലിന്യമുക്ത നവകേരളം’ ക്യാമ്പയിനിന്റെ ഭാഗമായി സി പി ഐ എം ഓട്ടുപാറ സ്കൂൾ ബ്രാഞ്ചും പരുത്തിപ്ര ബ്രാഞ്ചും സംയുക്തമായി പരുത്തിപ്രയിൽ സ്കൂൾ പരിസരവും മസ്ജിദ് പരിസരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പരിപാടി നഗരസഭ കൗൺസിലർ കെ എ ഫിറോസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മെമ്പർ സുലൈമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി കെ വി സക്കരിയ സ്വാഗതം പറഞ്ഞു. പരിപാടിയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് മുഹമ്മദ് ബഷീർ, പുരുഷസംഘം പ്രസിഡന്റ് നൗഷാദ്, സംഘം സെക്രട്ടറി അസീസ്, മുൻബ്രാഞ്ച് സെക്രട്ടറി റഷീദ് മറ്റ് പാർട്ടി മെമ്പർമാരും അനുഭാവികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *