Saturday, June 14, 2025

കേരള പത്രപ്രവർത്തക അസോസിയേഷൻ കൂത്തുപറമ്പ് മേഖല തല തിരിച്ചറിയൽ കാർഡ് വിതരണം

കേരള പത്രപ്രവർത്തക അസോസിയേഷൻ കൂത്തുപറമ്പ് മേഖല തല തിരിച്ചറിയൽ കാർഡ് വിതരണം

കേരള പത്രപ്രവർത്തക അസോസിയേഷൻ കൂത്തുപറമ്പ് മേഖല തല തിരിച്ചറിയൽ കാർഡ് വിതരണം നടന്നു. കൂത്തുപറമ്പ് പ്രസ് ഫോറം ഹാളിൽ കെ. പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകരായ ടി. സി. സുധാകരൻ, കെ. സി. അനിൽകുമാർ എന്നിവർക്കാണ് എം എൽ എ തിരിച്ചറിയൽ കാർഡ് കൈമാറിയത്. ജില്ലാ സെക്രട്ടറി ടി. കെ. അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. ധനഞ്ജയൻ, മേഖലാ സെക്രട്ടറി ടി. രവീന്ദ്രൻ, പ്രവർത്തക സമിതിയംഗം ആർ ജെ. കൈലാസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *