Saturday, June 14, 2025

സീനിയോറിറ്റി നിലനിർത്തി എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

സീനിയോറിറ്റി നിലനിർത്തി എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

1995 ജനുവരി മുതൽ 2024 ഡിസംബർ വരെ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് തനത് സീനിയോറിറ്റി നിലനിർത്തി എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം. ഏപ്രിൽ മുപ്പതിനകം വടക്കാഞ്ചേരി ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ അസ്സൽ രേഖകളുമായി നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ 0 4 8 4 2 3 5 6 6 0.

Leave a Reply

Your email address will not be published. Required fields are marked *