അന്തിമഹാകാളൻകാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി
അന്തിമഹാകാളൻകാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

അന്തിമഹാളൻകാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയതായി വേല കോഡിനേഷൻ കമ്മിറ്റി അറിയിച്ചു. വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചതിനെ തുടർന്ന് കമ്മറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാർച്ച് 22, 23 തീയതികളിൽ ആയിട്ടാണ് വെടിക്കെട്ട് നടക്കുന്നത്.