Friday, June 13, 2025

ഉപാസന അന്നദാന സമിതി കരുമത്ര അൽഫോൻസാ ഹോമിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ സമ്മാനിച്ചു

ഉപാസന അന്നദാന സമിതി കരുമത്ര അൽഫോൻസാ ഹോമിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ സമ്മാനിച്ചു
ഓട്ടിസം ദിനത്തിൽ വടക്കാഞ്ചേരിയിലെ ഉപാസന അന്നദാന സമിതി കരുമത്ര അൽഫോൻസാ ഹോമിലെ അന്തേവാസികൾക്ക് നൈറ്റികൾ സമ്മാനിച്ചു. മാധ്യമപ്രവർത്തകൻ വറീത് ചിറ്റിലപ്പിള്ളി വസ്ത്രങ്ങൾ അന്തേവാസികൾക്ക് കൈമാറി. ഉപാസന അന്നദാന സമിതി പ്രസിഡണ്ട് മനോജ് കടമ്പാട്ട്, അൽഫോൻസ ഹോം മദർ സുപ്പീരിയർ മേഴ്സി ചാലക്കൽ, ജബ്ബാർ വടഗിരി, ഗിരീഷ് ആലക്കൽ, മണിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *