കേരളത്തെ ലഹരിയുടെ ഹബ്ബ് ആക്കി മാറ്റിയെന്നാരോപിച്ച് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാർച്ച്
കേരളത്തെ ലഹരിയുടെ ഹബ്ബ് ആക്കി മാറ്റിയെന്നാരോപിച്ച് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാർച്ച്

കേരളത്തെ ലഹരിയുടെ ഹബ്ബ് ആക്കി മാറ്റിയ ഇടത് വലത് ജിഹാദി കൂട്ട്കെട്ടിനെതിരെ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വടക്കാഞ്ചേരി ടൗണിൽ നടന്ന നൈറ്റ് മാർച്ച് ബിജെപി മുൻ മേഖല അധ്യക്ഷൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് കെ കെ അദ്യക്ഷത വഹിച്ച മാർച്ചിൽ മുൻ മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആയ ഗിരീഷ് മാഷ്, ഇ ചന്ദ്രൻ മണ്ഡലം ജനറൽ സെക്രട്ടറിമാർ ആയ അനിൽകുമാർ സി വി, ബിനീഷ് കെ ആർ, മുൻ മണ്ഡലം ജനറൽ സെക്രട്ടറി എസ് രാജു, മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ കെ, ലക്ഷ്മണൻ കെ ആർ, ജിജി സത്യൻ, ബിന്ദു മനോജ്, സെക്രട്ടറിമാർ ആയ അരുൺദാസ് അഭിലാഷ് കെ എ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുമിത് ഇ എസ്, ഒ ബി സി മോർച്ച മണ്ഡലം പ്രസിഡന്റ് ഗിരീഷ് കെ ജി, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമരനെല്ലൂർ വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് റീന സന്തോഷ്, ജനറൽ സെക്രട്ടറി റെജു കെ എൻ, മുണ്ടത്തിക്കോട് ഏരിയ പ്രസിഡന്റ് സുകേഷ് വി പി, ജനറൽ സെക്രട്ടറി സുജയ് ടി വി, തെക്കുംകര ഏരിയ പ്രസിഡന്റ് രജീഷ് കെ ആർ, കരുമത്ര ഏരിയ പ്രസിഡന്റ് പ്രദീപ് പി എസ്, അവണൂർ ഏരിയ പ്രസിഡന്റ് വിവേക് വി വി, ജനറൽ സെക്രട്ടറി അരുൺകുമാർ, നിരവധി ഏരിയ ബൂത്ത് ഭാരവാഹികൾ പ്രവർത്തകർ പങ്കെടുത്തു.