സർവ്വീസ് പെൻഷൻകാരോടുളള അവഗണന അവസാനിപ്പിക്കണം- പി എൻ വൈശാഖ്
സർവ്വീസ് പെൻഷൻ കാരോട് സർക്കാർ തുടരുന്ന അവഗണന അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണെന്നും,അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നയം അവസാനിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പി എൻ വൈശാഖ്
Read More