പഴയന്നൂർ വേട്ടയ്ക്ക് ഒരു മകൻ ക്ഷേത്രത്തിലെ നാഗത്തറ പൊളിക്കുന്നതിൽ പ്രതിഷേധം
പഴയന്നൂർ വേട്ടയ്ക്ക് ഒരു മകൻ ക്ഷേത്രത്തിലെ നാഗത്തറ പൊളിക്കുന്നതിൽ പ്രതിഷേധം
പഴയന്നൂർ വേട്ടയ്ക്ക് ഒരു മകൻ ക്ഷേത്രത്തിലെ മൂല സ്ഥാനമായ നാഗത്തറ പൊളിക്കുന്നതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് നാഗത്തറയുടെ സമീപത്ത് നടത്തിയ സായാഹ്നധർമ്മ ധർമ വിശ്വഹിന്ദു പരിഷത്ത് വിഭാഗ പ്രചാർ പ്രമുഖ് ഷാജി ശർമ ഉദ്ഘാടനം ചെയ്തു രണ്ടു പ്രസിഡണ്ട് ദിലീപ് കുമാർ അധ്യക്ഷനായി ബിജെപി മണ്ഡലം പ്രസിഡണ്ട് ടി സി പ്രകാശൻ സുരേഷ് കുമാർ പി എസ് ടി വാസുദേവൻ കെ രാകേഷ് പ്രദീപ് എം കെ പി കൃഷ്ണകുമാർ പി കെ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു നാഗത്തറ പൊളിക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു പരിഷത്തിന്റെ സായാഹ്ന ധർണ