Saturday, June 14, 2025

വരവൂർ പഞ്ചായത്തിൽ സീറോ വേസ്റ്റ് ക്യാമ്പയിൻ

വരവൂർ പഞ്ചായത്തിൽ സീറോ വേസ്റ്റ് ക്യാമ്പയിൻ

വരവൂർ പഞ്ചായത്തിൽ സീറോ വേസ്റ്റ് ക്യാമ്പയിന് ആരംഭമായി. പൊതുസ്ഥലങ്ങൾ ശുചീകരിച്ച് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി പി സുനിത നിർവഹിച്ചു. വീടുകൾ പൊതുസ്ഥലങ്ങൾ തോടുകൾ കാനകൾ എന്നിവ ശുചീകരിക്കൽ ശുചിത്വ സന്ദേശ റാലികൾ ശുചിത്വ സഭകൾ തുടങ്ങിയവ സീറോ വേസ്റ്റ് കാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *