പാറമേക്കാവ് കലാക്ഷേത്രത്തിൽ പുതിയ ബാച്ച് അപേക്ഷ ക്ഷണിച്ചു
പാറമേക്കാവ് കലാക്ഷേത്രത്തിൽ പുതിയ ബാച്ച് അപേക്ഷ ക്ഷണിച്ചു
പാറമേക്കാവ് കലാക്ഷേത്രത്തിൽ ചെണ്ട, തിമില, സനാതന ധർമ്മം/ ഗീതാ പഠനം, കുറുങ്കുഴൽ, വായ്പാട്ട് എന്നിവയുടെ പഠനത്തിന് പുതിയ ബാച്ച് ഉടനെ ആരംഭിക്കുന്നു. 12 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 10. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0 4 8 7 2 3 1 2 7 3