Saturday, June 14, 2025

വൃത്തി 2025: പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി മാധ്യമശിൽപശാല

വൃത്തി 2025: പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി മാധ്യമശിൽപശാല

പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ശുചിത്വ മിഷൻ നടത്തുന്ന മാധ്യമ ശില്പശാലയായ വൃത്തി 2025 ഈ വരുന്ന മാർച്ച് 27 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്നു.

ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർക്ക്
പങ്കെടുക്കാവുന്നതാണ്. ശിൽപശാലയിൽ
പ്രസൻ്റേഷൻ അവതരണം, മാധ്യമ പ്രവർത്തകരുടെ ചർച്ച, സംശയ നിവാരണം എന്നിവ നടക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്ററുമായി ബന്ധപ്പെടുക.
ബന്ധപ്പെടേണ്ട നമ്പർ: 9388777758 ( സംഗീത് സി. എൻ.)

Leave a Reply

Your email address will not be published. Required fields are marked *