Friday, June 13, 2025

കോർട്ട് ഫീസ് വർദ്ധനവിനെതിരെ കേരള അഡ്വക്കേറ്റ്സ് ക്ലർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു

കോർട്ട് ഫീസ് വർദ്ധനവിനെതിരെ കേരള അഡ്വക്കേറ്റ്സ് ക്ലർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു

കേരള സർക്കാരിന്റെ ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കേരള അഡ്വക്കേറ്റ്സ് ക്ലർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു പ്രതിഷേധ ധർണ്ണയിൽ പ്രസിഡന്റ് ദിലീപ് .വി. എസ്സ് നായർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് കൃഷ്ണദാസ് . K.B, ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സുനിൽകുമാർ T.K , സ്വാഗതവും ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കറ്റ് എൽദോ പൂക്കുന്നേൽ, സെക്രട്ടറി അഡ്വക്കെറ്റ് ദിനേശൻ P. k എന്നിവർ ആശംസയും KACA വടക്കാഞ്ചേരി യൂണിറ്റ് ട്രഷറർ ആൻ്റണി. M .C, നന്ദിയും അറിയിച്ചു. പ്രതിഷേധ ധർണ്ണയിൽ അഭിഭാഷക ക്ലർകുമാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *