Saturday, June 14, 2025

പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ചും ധർണയും

പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ചും ധർണയും

അങ്കണവാടി വർക്കർമാരുടെ നിയമനത്തിൽ അർഹരായവരെ മാറ്റിനിർത്തി രാഷ്ട്രീയ താൽപര്യത്തിൽ നിയമനം നടത്തുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി ഗിരിജൻ അധ്യക്ഷനായ പരിപാടിയില്‍ കെ പി ഷാജി, ഹസനാർ, സന്തോഷ് ചെറിയാൻ, വി കെ നിർമ്മല, പി എ അച്ചൻകുഞ്ഞ്, പ്രദീപ് നമ്പ്യാത്ത്, ഗീത ഉണ്ണികൃഷ്ണൻ, കെ കെ സത്യൻ, മിനി ജനാർദ്ദനൻ, പി ആർ ദേവീദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *