സീനിയോറിറ്റി നിലനിർത്തി എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം
1995 ജനുവരി മുതൽ 2024 ഡിസംബർ വരെ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് തനത് സീനിയോറിറ്റി നിലനിർത്തി എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ
Read More