Monday, August 4, 2025

City

ഇന്ത്യൻ ആർമിയിൽ അഗ്നിവീർ ആകാൻ അപേക്ഷിക്കാം

അഗ്നിവീർ റിക്രൂട്ട്മെൻ്റ് 2025-2026 റാലിക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള അവിവാഹിതരായ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

Read More

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണങ്ങളില്‍ കെ. രാധാകൃഷ്ണൻ എംപി പ്രതികരിച്ചു

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിക്ക് നിയമിക്കപ്പെട്ട ഈഴവ സമുദായത്തിൽ നിന്നുള്ള ഒരാളെ മാറ്റി നിർത്തിയെന്ന ആരോപണത്തിന് കെ. രാധാകൃഷ്ണൻ എംപി യുടെ പ്രതികരണം. ദേവസ്വം ബോർഡാണ്

Read More

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് വനിതാ പാർലമെൻറ് സംഘടിപ്പിച്ചു

2025 ഏപ്രിൽ 12, 13 തിയ്യതികളിലായി ചേലക്കര വെച്ച് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 ന്

Read More

മാധ്യമ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തിനെതിരെ കേരള പത്ര പ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു

ആതിരപ്പള്ളി മേഖലയിലെ പ്രാദേശിക പത്രപ്രവർത്തകൻ ഫൈസലിന് നേരെ ഉണ്ടാകുന്ന ഭീഷണിയിലും അദ്ദേഹത്തിനെതിരെ കള്ളക്കേസെടുത്ത നടപടിയിലും കേരള പത്രപ്രവർത്തക അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. ഭീഷണികളെ ശക്തമായി നേരിടുമെന്ന് പത്രപ്രവർത്തക

Read More

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന് സ്മാരകമുയരും

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന് രാജഘട്ടിനടുത്ത് രാഷ്ട്രീയ സ്മൃതി സ്മാരകമുയരും. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ കഴിഞ്ഞയാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. ഇവിടെ കേന്ദ്രസർക്കാർ കണ്ടെത്തിയ 900 ചതുരശ്ര

Read More

മാധ്യമ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് പരാതി

ചാലക്കുടി അതിരപ്പിള്ളി മേഖലയിൽ നിന്നും മാതൃഭൂമി ന്യൂസ് ചാനലിന് വേണ്ടി നാലര വർഷമായി വാർത്തകൾ ചെയ്യുന്ന മാതൃഭൂമിയുടെ സ്ട്രിങ്ങർ ആണ് ഫൈസൽ. അതിരപ്പിള്ളി മേഖലയിൽ നിന്നും തനിക്ക്

Read More

വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി അക്കാദമിക് കൗൺസിൽ: യു ആർ പ്രദീപ് എം എൽ എ ഉത്ഘാടനം ചെയ്തു

വടക്കാഞ്ചേരി ഉപജില്ല അക്കാദമിക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഉപജില്ലയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം യു ആർ പ്രദീപ് എം എൽ എ നിർവഹിച്ചു. വടക്കാഞ്ചേരി

Read More

ജില്ലയില്‍ നാലാം തവണയും ഒന്നാമത് എളവള്ളി ഗ്രാമപഞ്ചായത്ത്

മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ എളവള്ളി ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ മികച്ച പഞ്ചായത്തും ജില്ലയില്‍ ഒന്നാമതുമായി നാലാം തവണയും തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോകസിന്റെ നേതൃത്വത്തിലാണ് തൃശൂര്‍ ജില്ലയിലെ ഏറ്റവും

Read More

പുരസ്കാര തിളക്കത്തിൽ തൃശൂർ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ

മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി, തദ്ദേശ സ്ഥാപനങ്ങളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മികച്ച നടത്തിപ്പിന് നൽകുന്ന മഹാത്മാ- മഹാത്മാ അയ്യൻകാളി പുരസ്കാരം, ലൈഫ്

Read More

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് ഭവന പദ്ധതി, ഡിജിറ്റൽ സാക്ഷരത, നഗര നയത്തിലെ ഇടപെടലുകൾ എന്നിവ വഴി രാജ്യത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്ന്

Read More