Saturday, June 14, 2025

Culture

മാലിന്യ മുക്ത നവകേരളം പ്രചരണത്തിനായി CPI(M) ഓട്ടുപാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു

മാലിന്യ മുക്ത നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് CPI(M) നേതൃത്വത്തിൽ പൊതു ഇടങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തതിന്റെ ഭാഗമായി CPI(M) ഓട്ടുപാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരനെല്ലൂർ – കാഞ്ഞിരക്കോട്

Read More

‘മാലിന്യമുക്ത നവകേരളം’ ക്യാമ്പയിനിന്റെ ഭാഗമായി സി പി ഐ എം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

‘മാലിന്യമുക്ത നവകേരളം’ ക്യാമ്പയിനിന്റെ ഭാഗമായി സി പി ഐ എം ഓട്ടുപാറ സ്കൂൾ ബ്രാഞ്ചും പരുത്തിപ്ര ബ്രാഞ്ചും സംയുക്തമായി പരുത്തിപ്രയിൽ സ്കൂൾ പരിസരവും മസ്ജിദ് പരിസരങ്ങളിലും ശുചീകരണ

Read More

വൃത്തി 2025: പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി മാധ്യമശിൽപശാല

പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ശുചിത്വ മിഷൻ നടത്തുന്ന മാധ്യമ ശില്പശാലയായ വൃത്തി 2025 ഈ വരുന്ന മാർച്ച് 27 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് വടക്കാഞ്ചേരി

Read More

അന്തിമഹാകാളൻകാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

അന്തിമഹാളൻകാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയതായി വേല കോഡിനേഷൻ കമ്മിറ്റി അറിയിച്ചു. വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചതിനെ തുടർന്ന് കമ്മറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാർച്ച് 22,

Read More

വേലയ്ക്ക് ഒരുങ്ങി ചേലക്കര

ദേശ പെരുമ വിളിച്ചോതുന്ന അന്തിമഹാ കാളൻകാവ് വേലയ്ക്കൊരുങ്ങി ചേലക്കര. ചേലക്കര, പങ്ങാരപ്പിള്ളി, വെങ്ങാനല്ലൂർ- ചേലക്കോട്, കുറുമല, തോനൂർക്കര തുടങ്ങിയ 5 ദേശവേല കമ്മിറ്റികളാണ് വേലയുടെ പങ്കാളികൾ. വേലയുടെ

Read More

അന്തിമഹാകാളൻ കാവ് വെടിക്കെട്ടിന് എ ഡി എം അനമതി നിഷേധിച്ചു

ചേലക്കര അന്തിമഹാകാളൻ കാവ് വേലയോടനുബന്ധിച്ച് നടത്താനിരുന്ന വെടിക്കെട്ടിന് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. മതിയായ സുരക്ഷാ ക്രമീകരണങ്ങളും ആവശ്യമായ ഭൗതിക സാഹചര്യങ്ങളും ഇല്ലാത്തതിനാൽ മുമ്പ് ഉണ്ടായ വെടിക്കെട്ട് അപകടങ്ങളുടെ

Read More

പാറമേക്കാവ് കലാക്ഷേത്രത്തിൽ പുതിയ ബാച്ച് അപേക്ഷ ക്ഷണിച്ചു

പാറമേക്കാവ് കലാക്ഷേത്രത്തിൽ ചെണ്ട, തിമില, സനാതന ധർമ്മം/ ഗീതാ പഠനം, കുറുങ്കുഴൽ, വായ്പാട്ട് എന്നിവയുടെ പഠനത്തിന് പുതിയ ബാച്ച് ഉടനെ ആരംഭിക്കുന്നു. 12 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം.

Read More

ഗുരുവായൂർ ഉത്സവം: മോഹിനിയാട്ട ഭാഷ്യം തീർത്ത്, തീർത്ഥ മോഹൻ

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ഗുരുവായൂർ ഉത്സവത്തിൻ്റെ മൂന്നാം ദിവസം മോഹിനിയാട്ടം അവതരണത്തിൽ ഗവേഷകയും നർത്തകിയുമായ തീർത്ഥ മോഹൻ അവതരിപ്പിച്ച മോഹിനിയാട്ടം ശ്രദ്ധേയമായി. ഗുരുവായൂരപ്പൻ്റെ ഉച്ചപൂജ അലങ്കാര

Read More

ചേലക്കര ഗ്രാമ പഞ്ചായത്ത് അനന്യസമേതം ക്യാമ്പയിൻ സംഘടിപ്പിച്ചു

കുട്ടികൾക്കുള്ള അനൗപചാരിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജെൻഡർ ക്യാമ്പ് അനന്യസമേതം ക്യാംപയിൻ ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ പത്മജ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ

Read More

തൃക്കൂർ പഞ്ചായത്തിൽ കുടുംബശ്രീ ജൻഡർ റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വനിതകൾക്ക് ആദരം നൽകി

തൃക്കൂർ പഞ്ചായത്തിൽ കുടുംബശ്രീ ജൻഡർ റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെൻ്റർ അംഗങ്ങളുടെ സംഗമവുംവനിതാ ദിനാഘോഷവും വനിതകൾക്കുള്ള ഉപഹാര വിതരണവും തൃക്കൂർ ഗ്രാമ

Read More