Sunday, June 15, 2025

City

കൺസ്യൂമർഫെഡിൽ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം: കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ ( I N T U C )

തൃശ്ശൂർ: കൺസ്യൂമർഫെഡിൽ മുഴുവൻ തൊഴിലാളികൾക്കും ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും ദിവസ വേതന തൊഴിലാളികളുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്നും കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ ( I N T

Read More

ചേലക്കരയിലെ വിവിധ മേഖലയിൽ ശ്രദ്ധേയരായ വ്യക്തികളെ ക്ഷേത്രാങ്കണത്തിൽ വച്ച് ആദരിച്ചു

കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കേരള പ്രണാമം തൃശൂർ ബ്യൂറോ ലേഖകനുമായ മനോജ് കടമ്പാട്ടിൻ്റെ അധ്യക്ഷതയിൽ ചേലക്കരയിലെ വിവിധ മേഖലയിൽ ശ്രദ്ധേയരായ വ്യക്തികളെ ക്ഷേത്രാങ്കണത്തിൽ വച്ച്

Read More

അന്തിമഹാകാളൻകാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

അന്തിമഹാളൻകാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയതായി വേല കോഡിനേഷൻ കമ്മിറ്റി അറിയിച്ചു. വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചതിനെ തുടർന്ന് കമ്മറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാർച്ച് 22,

Read More

വേലയ്ക്ക് ഒരുങ്ങി ചേലക്കര

ദേശ പെരുമ വിളിച്ചോതുന്ന അന്തിമഹാ കാളൻകാവ് വേലയ്ക്കൊരുങ്ങി ചേലക്കര. ചേലക്കര, പങ്ങാരപ്പിള്ളി, വെങ്ങാനല്ലൂർ- ചേലക്കോട്, കുറുമല, തോനൂർക്കര തുടങ്ങിയ 5 ദേശവേല കമ്മിറ്റികളാണ് വേലയുടെ പങ്കാളികൾ. വേലയുടെ

Read More

പഴയന്നൂർ വേട്ടയ്ക്ക് ഒരു മകൻ ക്ഷേത്രത്തിലെ നാഗത്തറ പൊളിക്കുന്നതിൽ പ്രതിഷേധം

പഴയന്നൂർ വേട്ടയ്ക്ക് ഒരു മകൻ ക്ഷേത്രത്തിലെ മൂല സ്ഥാനമായ നാഗത്തറ പൊളിക്കുന്നതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് നാഗത്തറയുടെ സമീപത്ത് നടത്തിയ സായാഹ്നധർമ്മ ധർമ

Read More

ചേലക്കര നിയോജക മണ്ഡലം പട്ടയ അസംബ്ലി യോഗം

ചേലക്കര നിയോജകമണ്ഡലം പട്ടയ അസംബ്ലി യോഗം യു ആർ പ്രദീപ് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുന്നതിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടായി ശ്രമിക്കണമെന്ന്

Read More

അന്തിമഹാകാളൻ കാവ് വെടിക്കെട്ടിന് എ ഡി എം അനമതി നിഷേധിച്ചു

ചേലക്കര അന്തിമഹാകാളൻ കാവ് വേലയോടനുബന്ധിച്ച് നടത്താനിരുന്ന വെടിക്കെട്ടിന് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. മതിയായ സുരക്ഷാ ക്രമീകരണങ്ങളും ആവശ്യമായ ഭൗതിക സാഹചര്യങ്ങളും ഇല്ലാത്തതിനാൽ മുമ്പ് ഉണ്ടായ വെടിക്കെട്ട് അപകടങ്ങളുടെ

Read More

വരവൂർ പഞ്ചായത്തിൽ സീറോ വേസ്റ്റ് ക്യാമ്പയിൻ

വരവൂർ പഞ്ചായത്തിൽ സീറോ വേസ്റ്റ് ക്യാമ്പയിന് ആരംഭമായി. പൊതുസ്ഥലങ്ങൾ ശുചീകരിച്ച് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി പി സുനിത നിർവഹിച്ചു. വീടുകൾ പൊതുസ്ഥലങ്ങൾ

Read More

രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി ഉദ്ഘാടനം രാഷ്ട്രീയവൽക്കരിച്ചതായി ബിജെപി

രാഷ്ട്രീയ കൃഷി വികാസ് യോജന ആർ കെ ബി വൈ പദ്ധതി പ്രകാരം സൗരവേലി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രീയവൽക്കരിച്ചതായി ബിജെപി. കേന്ദ്രഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ പ്രചാരണ

Read More

വള്ളത്തോൾ ഗ്രാമപഞ്ചായത്തിൽ ജോബ് ഫെസിലിറ്റേഷൻ സെൻറർ

വള്ളത്തോൾ ഗ്രാമപഞ്ചായത്തിൽ ജോബ് ഫെസിലിറ്റേഷൻ സെൻറർ ആരംഭിച്ചു. ഏപ്രിലിൽ തൃശ്ശൂരിൽ നടത്തുന്ന തൊഴിൽമേളയിൽ തൊഴിൽരഹിതരായവർക്ക് തൊഴിൽ ലഭിക്കാൻ രജിസ്റ്റർ ചെയ്യാൻ സഹായകമാകുന്ന സെൻറർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശൈഖ്

Read More